ഫ്രാഞ്ചൈസി മോഡലിൽ നഫെഡ് ബസാറുമായി നാഫെഡ്

ഫ്രാഞ്ചൈസി മോഡലിൽ  200 പലചരക്ക് കടകൾ തുറക്കും :  നാഫെഡ്

ഫ്രാഞ്ചൈസി മോഡലിൽ നഫെഡ് ബസാറുമായി നാഫെഡ്


കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ അഗ്രികൾച്ചറൽ കോപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) ഹരിയാനയിലെ ഗുരുഗ്രാമിൽ നഫെദ് ബസാർ എന്ന പേരിൽ പലചരക്ക് കട ആരംഭിച്ചു.തിരുപ്പതി സഹകരണവുമായി സഹകരിച്ച് വിവിധ കാർഷികോൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, വിതരണം, കയറ്റുമതി, ഇറക്കുമതി എന്നിവ എപ്പോൾ നാഫെഡ് ചെയ്യുന്നുണ്ട്

ക്രിഫെക് ഭാരതി ലിമിറ്റഡ് (ക്രിബ്കോ) ചെയർമാൻ ഡോ. ചന്ദർ പാൽ സിംഗ്, നാഫെഡ് ചെയർമാൻ ഡോ. ബിജെന്ദർ സിംഗ് എന്നിവർ ചേർന്നാണ് സ്റ്റോർ ഉദ്ഘാടനം ചെയ്തത്. സിക്കിം സർക്കാർ നിക്ഷേപ കമ്മീഷണർ മൃണാലിനി ശ്രീവാസ്തവയും ചടങ്ങിൽ പങ്കെടുത്തു.

2022 മാർച്ചോടെ ഫ്രാഞ്ചൈസി മോഡലിൽ നഫെഡ് ബസാർ എന്ന പേരിൽ 200 പലചരക്ക്  കടകൾ രാജ്യവ്യാപകമായി തുറക്കുവാൻ ആണ് നാഫെഡിന്റെ പദ്ധതി

Comments

Leave a Comment