ഡിസി സ്കൂൾ ഓഫ്‌ മാനേജ്മെന്റ് ആൻറ് ടെക്നോളജിയിൽ സ്കോളർഷിപ്പോടു കൂടി എം ബി എ പഠിക്കാം.

Study MBA with Scholarship at DC School of Management and Technology.

മെറിറ്റടിസ്ഥാനത്തിൽ നൂറ് ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെ സ്കോളർഷിപ്പ് നൽകുന്നു.

വാഗമൺ ഡിസി സ്കൂൾ ഓഫ്‌ മാനേജ്മെന്റ് ആൻറ് ടെക്നോളജി 25 വർഷങ്ങൾ പൂർത്തീകരിക്കുന്നതിൻറെ ഭാഗമായി എംബിഎ വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ നൂറ് ശതമാനം വരെ ട്യൂഷൻ ഫീസ് ഇളവുൾപ്പെടെ സ്കോളർഷിപ്പ് നൽകുന്നു.

ഏകദേശം ഒരു കോടിയിലടുത്ത് രൂപയുടെ സ്‌കോളർഷിപ്പാണ് കോളേജ് പ്രഖ്യാപിച്ചിരിക്കുന്നത്.  ആപ്റ്റിട്യൂട് ടെസ്റ്റിൻറെ അടിസ്ഥാനത്തിലായിരിക്കും സ്കോളർഷിപ്പ് നൽകുക. കുറഞ്ഞത് 50% മാർക്കോടെ ബിരുദം നേടിയവർക്കും ഫൈനൽ ഇയർ ഫലം കാത്തിരിക്കുന്നവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 

എൻബിഎ, നാക്ക് അക്രെഡിറ്റേഷനുകൾ, വ്യവസായ ആവശ്യങ്ങൾക്കനുസരിച്ചുള്ള കെപിഎംജി, ലിങ്ക്ഡ്ഇൻ സർട്ടിഫിക്കേഷനുകൾ, 100% ഗുരുകുല സമ്പ്രദായത്തിലുള്ള പഠനം തുടങ്ങിയവ ഈ കാമ്പസ്സിൻറെ പ്രത്യേകതകളാണ്. 

കൂടുതൽ വിവരങ്ങൾക്ക് 72900 92218, 7599 03149 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Comments

    Leave a Comment