2030 ഓടെ 500 കോടി രൂപ വിറ്റുവരവും, ഐ.പി.ഒയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സ്ട്രഷന്‍ ഉപകരണങ്ങള്‍ക്ക് പുറമെ വാക്വം ക്ലീനര്‍, പവര്‍ ക്ലീനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ വിവിധ ഗ്രഹോപരണ ശ്രേണിയും മെക്കാനോ ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണെന്നും കമ്പനിയുടെ പ്രമോട്ടറായ പി.എം.ഷമീര്‍
ജനപ്രിയ ബ്രാന്‍ഡായ ഐ-ബെല്‍ന്റെ പ്രമോട്ടര്‍മാരായ മാട്രിക്‌സ് സ്‌റ്റോര്‍ കമ്പനി 'മെക്കാനോ' ബ്രാന്‍ഡില്‍ റോട്ടറി ഹാമര്‍, എയര്‍ കംപ്രസര്‍, വെല്‍ഡിംഗ് മെഷീന്‍ എന്നിവ വിപണിയില്‍ അവതരിപ്പിച്ചു.
കൊച്ചിയില്‍ സംഘടിപ്പിച്ച ഡീലര്‍ മീറ്റിലാണ് മാട്രിക്‌സ് സ്‌റ്റോര്‍ കമ്പനിയുടെ പ്രമോട്ടര്‍മാരായ ടി.എ. അബ്ബാസ്, ടി.എ.സാജിദ്, പി.എം.ഷമീര്‍, കെ.പി.സിയാദ് എന്നിവര്‍ ചേര്‍ന്ന് പുതിയ ഉല്‍പ്പന്ന ശ്രേണി വിപണിയില്‍ ഇറക്കിയത്.
2030 ഓടെ 500 കോടി രൂപ വിറ്റുവരവും, ഐ.പി.ഒയുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കണ്‍സ്ട്രഷന്‍ ഉപകരണങ്ങള്‍ക്ക് പുറമെ വാക്വം ക്ലീനര്‍, പവര്‍ ക്ലീനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെ വിവിധ ഗ്രഹോപരണ ശ്രേണിയും മെക്കാനോ ബ്രാന്‍ഡില്‍ വിപണിയില്‍ ലഭ്യമാണെന്നും പി.എം.ഷമീര്‍ പറഞ്ഞു.












Comments