ആയുർവേദ പാരമ്പര്യത്തിന്റെ കരുത്തിൽ ആധുനിക ശൈലിയിൽ രൂപം കൊണ്ട, പ്രകൃതിദത്തമായ സൗന്ദര്യത്തെ ആഘോഷിക്കുന്നതിനൊപ്പം വെളിച്ചെണ്ണയുടെയും ഏഴ് ഔഷധസസ്യങ്ങളുടെയും ഗുണങ്ങൾ എടുത്തുകാണിക്കുന്നു.
വിപ്രോ കൺസ്യുമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ആയുർവേദ സോപ്പ് ബ്രാൻഡായ ചന്ദ്രിക, ബ്രാൻഡ് അംബാസഡർ കീർത്തി സുരേഷിനെ നായികയാക്കി പുതിയ ക്യാമ്പെയ്ൻ പുറത്തിറക്കി.
സ്വാഭാവിക തിളക്കമുള്ള ചർമ്മം നൽകുമെന്ന ചന്ദ്രികയുടെ ദീർഘകാല വാഗ്ദാനം പുതിയ തലമുറ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ക്യാമ്പെയിൻ ലക്ഷ്യമിടുന്നത്.ആയുർവേദ പാരമ്പര്യത്തിന്റെ കരുത്തിൽ ആധുനിക ശൈലിയിൽ രൂപം കൊണ്ട, പ്രകൃതിദത്തമായ സൗന്ദര്യത്തെ ആഘോഷിക്കുന്നതിനൊപ്പം വെളിച്ചെണ്ണയുടെയും ഏഴ് ഔഷധസസ്യങ്ങളുടെയും ഗുണങ്ങൾ എടുത്തുകാണിക്കുന്നു.
വെളിച്ചെണ്ണ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചന്ദ്രികയിലെ ആയുർവേദ ചേരുവകളെ എടുത്തുകാണിക്കുന്നതിലൂടെ, ആധുനികതയും പാരമ്പര്യവും ഒത്തുചേരുന്ന രീതിയിൽ സ്വാഭാവിക തിളക്കമുള്ള ചർമ്മമാണ് ക്യാമ്പയിൻ വാഗ്ദാനം ചെയ്യുന്നതെന്ന്, വിപ്രോ കൺസ്യൂമർ കെയർ മാർക്കറ്റിംഗ് സീനിയർ ജനറൽ മാനേജർ രവീന്ദ്ര രാമവത്ത് പറഞ്ഞു.
Summary : Chandrika, the Ayurvedic soap brand from Wipro Consumer Care and Lighting, has launched a new campaign featuring brand ambassador Keerthy Suresh. The campaign aims to convey Chandrika's long-standing promise of delivering naturally glowing skin to a new generation of consumers.






.jpg)
.jpg)



Comments