ടെലികോം വ്യവസായം പ്രതിസന്ധിയിൽ ?; താരിഫ് ഉയർത്തേണ്ടിവരും : സുനിൽ മിത്തൽ

ടെലികോം വ്യവസായം പ്രതിസന്ധിയിൽ ?; താരിഫ് ഉയർത്തേണ്ടിവരും : സുനിൽ മിത്തൽ

ടെലികോം വ്യവസായം പ്രതിസന്ധിയിൽ ?; താരിഫ് ഉയർത്തേണ്ടിവരും : സുനിൽ മിത്തൽ

ടെലികോം മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും താരിഫ് വർധന ആവശ്യമാണെന്നും ഭാരതി എയർടെൽ ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു. എയർടെൽ വില ഉയർത്താൻ മടിക്കില്ലെന്നും  എന്നാൽ അത് ഏകപക്ഷീയമായി  ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോക്തൃ താരിഫുകളിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിൽ വ്യവസായത്തിന്റെ സ്ഥിരത  വീണ്ടെടുക്കില്ലെന്നും നിക്ഷേപത്തിൽ നിന്ന് അവർക്ക് നഷ്ടമുണ്ടാകുമെന്നും  വിശ്വസിക്കുന്നതിനാൽ നിക്ഷേപകർ കമ്പനിയിൽ നിക്ഷേപം നടത്താൻ തയ്യാറല്ല എന്നുമാണ്  കഴിഞ്ഞ ആറുമാസമായി പുതിയ ഫണ്ട് സ്വരൂപിക്കുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ നിക്ഷേപകർ പറയുന്നത് 

 8,200 കോടി രൂപയുടെ സ്പെക്ട്രം ഗഡു അടക്കുന്നതിന്  ഒരു വർഷത്തെ മൊറട്ടോറിയത്തിനായി വോഡഫോൺ ഐഡിയ സർക്കാരിനെ സമീപിച്ച സമയത്താണ് സുനിൽ മിത്തൽ ഈ അഭിപ്രായപ്രകടനം നടത്തിയത് എന്നും ശ്രദ്ധേയമാണ് 

Comments

Leave a Comment