2026 ജൂലൈ 1 മുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ വാണിജ്യ വാഹന ശ്രേണിക്ക് വില വർദ്ധനവ് പ്രഖ്യാപിച്ചു.
2026 ജൂലൈ 1 മുതൽ രാജ്യത്തുടനീളം പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.വിവിധ മോഡലുകൾക്കും അവയുടെ വകഭേദങ്ങൾക്കും അനുസരിച്ച് പരമാവധി 2.5 ശതമാനം വരെയായിരിക്കും വില വർദ്ധനവ്.
വിപണിയിൽ വാഹന നിർമ്മാണ സാമഗ്രികളുടെ വില ഉയരുന്നതും മറ്റ് ഇൻപുട്ട് ചെലവുകളിലുണ്ടായ വർദ്ധനവും മൂലമുണ്ടാകുന്ന അധികബാധ്യത ഭാഗികമായി മറികടക്കാനാണ് കമ്പനിയുടെ ഈ തീരുമാനം.
Summary : Tata Motors increases prices of commercial vehicles. The new rates will come into effect across the country from July 1, 2026. The price increase will be up to a maximum of 2.5 percent, depending on different models and their variants.








.jpeg)


Comments