നവീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ട്രോമാ കെയര്‍ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു.
എറണാകുളം മെഡിക്കല്‍ സെന്ററില്‍ ആധുനിക രീതിയില്‍ നവീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ട്രോമാ കെയര്‍ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു.
മാനേജിംഗ് ഡയറക്ടര്‍ ഡോ. ടി. വി രവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുല്‍ ജോസഫ് മാനുവല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി.ജി രഘു, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനു അശോകന്‍, ഡയറക്ടര്‍മാരായ ഡോ. ടി. വി ഗീത, വിജയ രവി, ദീപ് രഞ്ജിത്ത്, ചാന്ദ്‌നി രവി എന്നിവരും ഡോ.എം. നാരായണന്‍, ഡോ. എം. വേണുഗോപാല്‍, ഡോ. കൃഷ്ണാനന്ദ്, കെ.എ അസീസ് തുടങ്ങിയവരും പങ്കെടുത്തു











Comments