രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി.

Fuel prices increased again in the country.

സംസ്ഥാനത്തിന്റെ നികുതി കുറച്ചുകൊണ്ട് യൂ ഡി എഫ് സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ.

രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. 

പെട്രോളിന് ഇന്ന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയും ആണ് ഇന്ന് മാത്രം കൂടിയത്.  

രണ്ടാഴ്ചക്കിടെ നാല് തവണയായി 8 രൂപയാണ് ഇന്ധനവിലയിൽ  കൂട്ടിയത്. ഇതിനു മുന്നേ  മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതവും മെയ് 19ന് 90 പൈസ വീതവും വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.  

സംസ്ഥാനത്തിന്റെ നികുതി കുറച്ചുകൊണ്ട് യൂ ഡി എഫ് സർക്കാർ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ.

Comments

    Leave a Comment