രാജനഗരിയായ തൃപ്പൂണിത്തുറയിൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളും കൈയ്യെത്തും ദൂരത്തുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഒരു വീട് എന്നതാണ് സ്കൈലൈൻ ഒരുക്കുന്ന 'റാഞ്ച്' ഗാർഡൻ വില്ല പ്രൊജക്റ്റ്. 12.5 ഏക്കറിൽ 67 അത്യാഢംബര വില്ലകളാണ് ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്. 39 വില്ലകൾ വില്പനയ്ക്ക് തയ്യാറായി കഴിഞ്ഞു. അഭിമാന പദ്ധതിയെ വിദേശ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനായി മെയ് 23 മുതൽ ജൂൺ 12 വരെ സ്കൈലൈൻ ടീം കുവൈറ്റിൽ എത്തിയിരിക്കുകയാണ്.
സ്കൈലൈൻ റാഞ്ച് ഗാർഡൻ വില്ലകൾ : കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയിൽ.
image source : skylinebuilders.comനഗരത്തിന്റെ കനത്ത തിരക്കിൽ നിന്നൊഴിഞ്ഞ് എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളിലേക്കും പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന ഒരിടത്ത് എല്ലാ സൗകര്യങ്ങലോടും കൂടിയ ഒരു വീട് പലരുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കാനായി സ്കൈലൈൻ ഒരുക്കുന്ന പദ്ധതിയാണ് 'റാഞ്ച്' ഗാർഡൻ വില്ല പ്രൊജക്റ്റ്.
കൊച്ചിയുടെ രാജനഗരിയായ തൃപ്പൂണിത്തുറയിലാണ് സ്കൈലൈൻ 'റാഞ്ച്' വില്ലകൾ ഒരുക്കിയിരിക്കുന്നത്. 12.5 ഏക്കറിൽ ഒരുങ്ങുന്ന റാഞ്ച് ഗാർഡൻ വില്ല പദ്ധതിയിൽ 67 അത്യാഢംബര വില്ലകളാണുള്ളത്. മൂന്നും നാലും കിടപ്പു മുറികൾ ഉൾപ്പെടുന്ന 39 വില്ലകൾ ഇതിനോടകംതന്നെ വില്പനയ്ക്ക് തയ്യാറായി കഴിഞ്ഞു. രണ്ടു ഫേസുകളിലായി നിർമ്മാണം പൂർത്തിയാകുന്ന പദ്ധതിയുടെ രണ്ടാമത്തെ ഫേസിൽ 28 വില്ലകളാണ് തയ്യാറാകുന്നത്. 2791 sq.ft മുതൽ 4686 sq.ft വിസ്തീർണ്ണമുള്ള, ഹോം എലവേറ്റർ, ഹോം തീയറ്റർ, ഫൗണ്ടേനോട് കൂടിയ പാറ്റിയോ ഗാർഡൻ, ഓപ്പൺ ബാത്ത്റൂം തുടങ്ങിയ സൗകര്യങ്ങളുള്ള 4 കിടപ്പുമുറികളുള്ള വില്ലകളാണ് തയ്യാറാകുന്നത്.
നാല് ഏക്കർ ഓപ്പൺ സ്പേസ് ആണ് ഈ പദ്ധതിയുടെ മറ്റൊരു പ്രധാന സവിശേഷത. പ്രകൃതിയോടിണങ്ങും വിധം രണ്ടു വലിയ പാർക്കുകളും, പുൽ തകിടികളും, പൂച്ചെടികളും, മരങ്ങളുമെല്ലാം വില്ലകൾക്കൊപ്പമുള്ള ഈ നാല് ഏക്കർ ഓപ്പൺ സ്പേസിൽ ഒരുക്കിയിട്ടുണ്ട്. താമസക്കാരുടെ സ്വകാര്യത ഉറപ്പുവരുംവിധം ധാരാളം ചെടികൾക്കും മരങ്ങൾക്കും ഇടയിലാണ് ഓരോ വില്ലകളും ഒരുക്കിയിട്ടുള്ളത് എന്നത് മറ്റൊരു പ്രധാന ആഘർഷണമാണ്.
ഇന്ന് ലഭ്യമായത്തിൽ വച്ച് ഏറ്റവും ആധുനിക സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ച ജീവിത രീതിയാണ് സ്കൈലൈൻ 'റാഞ്ച്' താമസക്കാർക്ക് ഉറപ്പു നൽകുന്നത്. പ്രധാന പാർക്കിനഭിമുഖമായി മൂന്നു നിലകളിലായി സ്ഥിതി ചെയ്യുന്ന "ദി കൺട്രി" എന്ന പേരുള്ള 11,000 sq.ft വിസ്തീർണ്ണമുള്ള ക്ലബ്ഹൗസ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സ്വിമ്മിങ് പൂൾ, ജാക്കുസി, ഫിറ്റ്നസ് സെന്റര്, സ്പാ, മിനി തീയറ്റർ, ഇൻഡോർ ഗെയിംസ് റൂം, റിക്രിയേഷൻ സെന്റർ, പാർട്ടി നടത്തനുള്ള ഇടം എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ, സ്കേറ്റിംഗ് റിങ്ക്, ബാസ്കറ്റ് ബോൾ കോർട്ട്, കുട്ടികളുടെ പ്ലേ ഏരിയ, ബാർബേക്യൂ കൗണ്ടർ, ഓപ്പൺ സ്റ്റേജ്, ജോഗിങ് ട്രാക്ക്, എന്നിങ്ങിനെ മറ്റു സൗകര്യങ്ങളും താമസക്കാർക്കായി ഓപ്പൺ സ്പേസിൽ ഒരുക്കിയിട്ടുണ്ട്.
സ്കൂളുകൾ, ആശുപത്രി, ഷോപ്പിംഗ് മാളുകൾ, മെട്രോ സ്റ്റേഷൻ, ഹൈവേ, ഫൈവ് സ്റ്റാർ ഹോട്ടലുകൾ എന്നിങ്ങിനെ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ് എന്നതാണ് സ്കൈലൈൻ 'റാഞ്ചിനെ' ആകർഷകമാക്കുന്നു മറ്റു ഘടകങ്ങൾ. നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞു എന്നാൽ നഗരത്തിന്റെ എല്ലാ സൗകര്യങ്ങളോടു കൂടെ താമസിക്കാൻ ഒരിടം തേടുന്നവർക്ക് തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന ഒരിടമായിരിക്കും റാഞ്ച് ഗാർഡൻ വില്ലകൾ എന്ന കാര്യത്തിൽ സംശയമില്ല.
സുരക്ഷയുടെ കാര്യത്തിൽ സെക്യൂരിറ്റി ഗാർഡുകൾ, സുരക്ഷിതമായ എൻട്രി, എക്സിറ്റ് പോയിന്റുകൾ, സെക്യൂരിറ്റി ക്യാമറകൾ എന്നിങ്ങിനെ ഏറ്റവും മികച്ച സെക്യൂരിറ്റി സൗകര്യങ്ങളും ഇവിടെ ഉറപ്പു വരുത്തിയിട്ടുണ്ട്. അഭിമാന പദ്ധതിയായ 'റാഞ്ച്' വിദേശ മലയാളികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൈലൈൻ ടീം മെയ് 23 മുതൽ ജൂൺ 12 വരെ കുവൈറ്റിൽ എത്തിയിരിക്കുകയാണ്. വില്ലകളെ കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ് നടത്താനും +965-67003536 എന്ന നമ്പറിൽ ബന്ധപ്പെടുക.
source:asianetnews.com




.jpeg)








Comments