വിലയിൽ വമ്പൻ ഇളവുകളുമായി കാവാസാക്കി
30000 രൂപ വരെ വിലക്കുറവ്; നിഞ്ച, വൾക്കാൻ മോഡലുകൾക്കും വിലക്കുറവ്
വേർസിസ് 650, വൾക്കാൻ S, നിഞ്ച 1000 s x, W 800 തുടങ്ങിയ വണ്ടികൾ ആണ് വിലക്കിഴിവുവഴി വൻവില്പന കമ്പനി ഉദ്ദേശിക്കുന്നത്. വൾക്കാൻ എസിന് 20000 രൂപയും ബാക്കിയുള്ളവക്ക് 30000 രൂപയും വിലാക്കിഴിവ് ലഭിക്കും.ജൂൺ മാസം മുഴുവനും ഈ ഓഫറുകൾ സാധുവായിരിക്കും എന്ന് കമ്പനി അറിയിച്ചു
Comments