കല്യാൺ ജൂവലേഴ്സിെൻ്റ 150–ാമത് ഷോറൂം ഡൽഹി എൻസിആറിൽ

Kalyan Jewelers 150th showroom in delhi ncr കല്യാൺ ജൂവലേഴ്സ്​ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പുതിയഷോറൂം ഉദ്ഘാടനം ചെയ്യുന്നു

ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ്​ ഇന്ത്യയിലും മധ്യപൂർവദേശങ്ങളിലുമായി 150 ഷോറൂമുകൾ നാഴികക്കല്ല് പിന്നിട്ടു.

കല്യാൺ ജൂവലേഴ്സ്​ നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ്​ ജിഐപി മാൾ, ദ്വാരകയിലെ വേഗാസ്​മാൾ എന്നിവിടങ്ങളിൽ രണ്ട് പുതിയഷോറൂമുകൾ തുറന്നു. കല്യാൺ ജൂവലേഴ്സ്​ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പുതിയഷോറൂമുകൾ ഉദ്ഘാടനം ചെയ്തു. 

കല്യാൺ ജൂവലേഴ്സ്​എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ,കല്യാണിന്‍റെ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ കേരളത്തിൽ നിന്നുള്ള മഞ്ജുവാര്യർ, പഞ്ചാബിൽ നിന്നുള്ള വാമിക്വഗാബി, വെസ്റ്റ് ബംഗാളിൽനിന്നുള്ള റിതാഭരി ചക്രവർത്തി എന്നിവർചടങ്ങിൽ പങ്കെടുത്തു.

Comments

    Leave a Comment