2013 ആണ് പ്ലാറ്റിനം ലൈറ്റസ് പ്രവർത്തനം ആരംഭിച്ചത്.
ആര്‍ക്കിടെക്ചറല്‍ ലൈറ്റിംഗ് മേഖലയിലെ മുന്‍നിര സ്ഥാപനമായ കൊച്ചി പ്ലാറ്റിനം ലൈറ്റ്‌സിന് ഐ.എസ്.ഒ അംഗീകാരം. 2013 ആണ് പ്ലാറ്റിനം ലൈറ്റസ് പ്രവർത്തനം ആരംഭിച്ചത്.
വി വണ്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റസ് മാനേജിംഗ് പാര്‍ട്ട്ണര്‍ ടി. എസ് രാമകൃഷ്ണ അയ്യറില്‍ നിന്നും പ്ലാറ്റിനം ലൈറ്റസ് ഉടമ ആര്‍. യമുന ഐ.എസ്.ഒ 9001-2015 സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
യമുനയുടെ ഭര്‍ത്താവ് എസ് ജയറാം, മകള്‍ നിരുപമ ജയറാം, നിര്‍മ്മല്‍ വല്‍സന്‍, ഓഡിറ്റര്‍മാരായ സണ്ണി ജോസഫ്, സെബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്ലാറ്റിനം ലൈറ്റസ് നിലവില്‍ വൈറ്റില, ജവഹര്‍ നഗറിലെ സുഭാഷ് ചന്ദ്രബോസ് റോഡിലാണ് പ്രവര്‍ത്തിക്കുന്നത്.
Comments