വില്പനയിലും വിൽപ്പനാനന്തര സേവനത്തിനും 9001 - 2008 അംഗീകാരം നേടിയ കേരളത്തിലെ ആദ്യ ഗ്രാഹോപകരണ വിതരണക്കാരായ, കഴിഞ്ഞ 33 വർഷക്കാലമായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്റെ അമ്പത്തിയൊമ്പതാമത് ഷോറൂം തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ പി ഇബ്രാഹിംകുട്ടി ഷോറൂം ഉദ്ഘാടനം നിർവഹിച്ചു. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും അത്യാധുനിക രീതിയിലുള്ള വൈദ്യുതി ചിലവ് കുറഞ്ഞ സ്മാർട്ട് വൈ - ഫൈ ഇൻവർട്ടർ എ സി 25000 രൂപ മുതൽ എല്ലാ നികുതികളും ഉൾപ്പെടെ ലഭ്യമാണ്.
പിട്ടാപ്പിള്ളിൽ ഏജൻസീസ് അമ്പത്തിയൊമ്പതാമത് ഷോറൂം കാക്കനാട് പ്രവർത്തനമാരംഭിച്ചു.

കേരളത്തിലെ ഏറ്റവും വലിയ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപള്ളിൽ ഏജൻസീസ് അമ്പത്തിയൊമ്പതാമത് ഷോറൂം കാക്കനാട് പ്രവർത്തനമാരംഭിച്ചു. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ പി ഇബ്രാഹിംകുട്ടി ഷോറൂം ഉദ്ഘാടനം നിർവഹിച്ചു.
പിട്ടാപ്പള്ളിൽ ഗ്രൂപ്പ് ചെയർമാൻ പി പി ഔസേപ്പ്, ഡയറക്ടർമാരായ ഫ്രാൻസിസ് പിട്ടാപ്പള്ളിൽ, ഫാദർ ജോർജ് പിട്ടാപ്പിള്ളിൽ, കിരൺ വർഗീസ്, ഡോക്ടർ പീറ്റർ പോൾ പിട്ടാപ്പള്ളിൽ, ഡോക്ടർ അലക്സ് പോൾ പിട്ടാപ്പള്ളിൽ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അസീസ്, ജനറൽ സെക്രട്ടറി ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ഫാദർ പോൾ കൈപ്രമ്പാടൻ ആശിർവാദകർമ്മം നിർവ്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഉപഭോക്താക്കൾക്കായി പിട്ടാപ്പള്ളി ഒരുക്കിയിരിക്കുന്നത്. എൽ ജി, ഗോദറേജ്, ലോയിഡ്, ബ്ലൂസ്റ്റാർ, പാനാസോണിക്, സാംസങ്, ഹിറ്റാച്ചി,ഫോർബ്‌സ്, ക്യാരിയർ കേൽവിനേറ്റർ, വേൾപൂൾ തുടങ്ങിയ എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും അത്യാധുനിക രീതിയിലുള്ള വൈദ്യുതി ചിലവ് കുറഞ്ഞ സ്മാർട്ട് വൈ - ഫൈ ഇൻവർട്ടർ എ സി 25000 രൂപ മുതൽ എല്ലാ നികുതികളും ഉൾപ്പെടെ ലഭ്യമാണ്. രണ്ടായിരം രൂപ മാസ തവണ വ്യവസ്ഥയിൽ ലഭ്യമാക്കാനും അവസരമുണ്ട്.
കൂടാതെ കൂളർ, ഫാൻ എന്നിവയ്ക്ക് 30 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്. പ്രമുഖ ബ്രാൻഡുകളുടെ റഫ്രിജറേറ്റർകൾക്കും നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. കർക്കിടക ക്യാഷ് ബാക്കും ഗ്രാഹോപകരണങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാണ്.
പ്രമുഖ ബ്രാൻഡുകൾ ആയ വിവോ, ഓപ്പോ, സാംസങ് റിയൽമി തുടങ്ങിയ മൊബൈൽ ഫോണുകൾക്ക് വമ്പിച്ച വിലക്കുറവും ഇ എം ഐ സൗകര്യവുമുണ്ട്. എല്ലാ ഉപകരണങ്ങളും അധികം വാറണ്ടി സൗകര്യവും എന്തും എന്തിനോടും എക്സ്ചേഞ്ച് ചെയ്യാൻ ഉള്ള അവസരവും ഉണ്ട് എന്ന് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ അറിയിച്ചു. ഫിനാൻസ് ഓഫറുകളും ലഭ്യമാണ് .
വീടിനും ഓഫീസിനും അനുയോജ്യമായ എല്ലാ പ്രമുഖ ബ്രാൻഡുകളും ഉള്ള ഗൃഹോപകരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിരിക്കുന്നു. വില്പനയിലും വിൽപ്പനാനന്തര സേവനത്തിനും 9001 - 2008 അംഗീകാരം നേടിയ കേരളത്തിലെ ആദ്യ ഗ്രാഹോപകരണ വിതരണക്കാരായ പിട്ടപ്പിള്ളിൽ ഏറ്റവും വലിയ ബ്രാൻഡുകൾ ഏറ്റവും കുറഞ്ഞ വിലയിൽ ആണ് കേൾക്കുന്നത് സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകളും പിട്ടാപ്പള്ളി ഗ്രൂപ്പിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 33 വർഷക്കാലമായി പ്രവർത്തിക്കുന്ന പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന് 59 ഷോറൂമുകൾ ആണ് കേരളത്തിലുള്ളത്
Comments