ജെറമി കെസ്സലിനെ ഇന്ത്യ ഗ്രീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ചു
കാലിഫോർണിയ ആസ്ഥാനമായുള്ള ജെറമി കെസലിനെ ട്വിറ്റർ ഇന്ത്യയുടെ പുതിയ പരാതി പരിഹാര ഓഫീസറായി നിയമിച്ചു. 2021 ലെ പുതിയ ഇൻഫർമേഷൻ ടെക്നോളജി ചട്ടങ്ങൾ അനുസരിച്ച് ആണ് നിയമനം.ധർമേന്ദ്ര ചതുർ രാജിവച്ച ഒഴിവിലേക്കാണ് നിയമനം.എന്നിരുന്നാലും ഈ നിയമനം പുതിയ ഐടി നിയമ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കാണപ്പെടുന്നില്ല,കാരണം പരാതി പരിഹാര ഉദ്യോഗസ്ഥൻ ഇന്ത്യയിലെ താമസക്കാരനാകണമെന്ന് പുതിയ നിയമ വ്യവസ്ഥയിൽ ഉള്ള കാര്യമാണ്..
Comments