കെ ആർ ജെ എ പ്രസിഡൻറ് പി. കെ ലക്ഷ്മണൻ, ജനറൽ സെക്രട്ടറി ഇ. ബൈജു, ട്രഷറർ പി. എസ് ജോസഫ്, സെക്രട്ടറി കെ. എസ് ശരത് ചന്ദ്രൻ, ഭരണസമിതി അംഗം കെ. ശശിധരൻ നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.
കൊച്ചി: കേരള റിട്ടയേഡ് ജഡ്ജസ് അസോസിയേഷൻ (കെ ആർ ജെ എ) മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 29,16,001 രൂപ സംഭാവന നൽകി.

1.jpg)

Comments