ജോലിയിലുള്ളവർക്കുള്ള ഡിപ്ലോമ പ്രോഗ്രാമുമായി അസിം പ്രേംജി സർവ്വകലാശാല.

Azim Premji University with Diploma Program for Employed.

ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പഠിക്കാവുന്ന 2023 ബാച്ചിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അസിം പ്രേംജി സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു.

നിലവിലുള്ള ജോലിയിൽ തുടർന്നുകൊണ്ടുതന്നെ പഠിക്കാവുന്ന 2023 ബാച്ചിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക്  അസിം പ്രേംജി സർവ്വകലാശാല അപേക്ഷ ക്ഷണിച്ചു. 

ചൈൽഡ് ഹുഡ് എഡ്യൂക്കേഷൻ, ഇൻക്ലുസീവ് എഡ്യൂക്കേഷൻ, ലേണിംഗ് ഡിസെബിലിറ്റി എന്നി വിഷയങ്ങളിൽ ഒരു വർഷത്തെ പാർട്ട് ടൈം പ്രോഗ്രാമുകളിലേക്കാണ് അദ്ധ്യാപകർക്കും വിദ്യാഭ്യാസ പരിശീലകർക്കും അപേക്ഷിക്കാവുന്നത്.

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 15. 
കൂടുതൽ വിവരങ്ങൾക്ക് https://azimpremjiuniversity.edu.in/diploma   സന്ദർശിക്കുക .  

Comments

    Leave a Comment