ഇടിവ് തുടരുന്നു : സ്വർണത്തിന് ഇന്ന് കുറഞ്ഞത് പവന് 80 രൂപ

ഇടിവ് തുടരുന്നു : സ്വർണത്തിന് ഇന്ന് കുറഞ്ഞത് പവന് 80 രൂപ

ഇടിവ് തുടരുന്നു : സ്വർണത്തിന് ഇന്ന് കുറഞ്ഞത് പവന് 80 രൂപ

സംസ്ഥാനത്തു ഒരു മാസമായി തുടരുന്ന സ്വർണത്തിന്റെ വിലയിടിവ് ഇന്നും തുടർന്നു. ഗ്രാമിന് 10  രൂപ കുറഞ്ഞു 4390 രൂപയും  പവന് 80  രൂപ കുറഞ്ഞ 35120 രൂപയിലുമാണ്  ഇന്ന് വ്യാപാരം നടന്നത്.

ഈ മാസം മാത്രം 1840 രൂപയുടെ കുറവാണ് ഒരു പവനിൽ രേഖപ്പെടുത്തിയത്.

Comments

Leave a Comment