ജ്യോതിഷത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുമായി ഇഗ്നോ

ജ്യോതിഷത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുമായി ഇഗ്നോ

ജ്യോതിഷത്തിൽ മാസ്റ്റേഴ്സ് പ്രോഗ്രാമുമായി ഇഗ്നോ

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജ്യോതിഷം - മാസ്റ്റർ ഓഫ് ആർട്സ് (ജ്യോതിഷ്) അല്ലെങ്കിൽ MAJY എന്ന ഒരു പുതിയ പ്രോഗ്രാം ആരംഭിച്ചു. വിദൂര പഠന മോഡിലാണ് വിദ്യാഭ്യാസം ഉദ്ദേശിക്കന്നതെന്ന് സർവകലാശാല അറിയിച്ചു.

ജ്യോതിഷത്തിന്റെ വിവിധ ശാഖകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിജ്ഞാനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആരംഭിച്ചതെന്ന്  ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന്  ജ്യോതിഷത്തിൽ ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് ഇതിന് അപേക്ഷിക്കാം.

കോഴ്‌സിന്റെ കാലാവധി രണ്ട് വർഷവും, പ്രബോധന മാധ്യമം ഹിന്ദിയും  ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു 

Comments

Leave a Comment