ചാരവും ഓൺലൈനിൽ : വില 600 രൂപ വരെ

ചാരവും ഓൺലൈനിൽ : വില 600 രൂപ വരെ

ചാരവും ഓൺലൈനിൽ : വില 600 രൂപ വരെ

അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്നത് പഴമൊഴി , ഇനി നാം പറയേണ്ടത് അടുക്കളയിൽ നിന്നും അങ്ങാടിയിലേക്ക്.

പഴമക്കാരുടെ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളിൽ ഒന്നായ പാത്രം കഴുകുന്ന ചാരം ഇന്ന് ഓൺലൈൻ വിപണി കീഴടക്കുകയാണ്.വിവിധ കമ്പനികൾ ആണ്ആ കർഷകമായ പായ്ക്കറ്റിൽ ചാരം വിപണിയിൽ എത്തിച്ചിരിക്കുന്നത്. രാസവസ്തുക്കളുടെ അഭാവവും എണ്ണമയം നല്ല രീതിയിൽ  വൃത്തിയാക്കുമെന്നതുകൊണ്ടും ചാരത്തിന് വീണ്ടും ഉപഭോക്താക്കളുടെ ഇടയിൽ പ്രിയമേറുകയാണ്.

ആകർഷകമായ മറ്റൊരു കാര്യം ചാരത്തിന്റെ വിലയാണ് .  600 രൂപ മുതൽ 200 രൂപ വരെയുള്ള വിലയിൽ വ്യത്യസ്തമായ അളവുകളിൽ ഇന്ന് ചാരം ലഭ്യമാണ് 

Comments

Leave a Comment