പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജിന് ബിസിനസ് എക്സലൻസ് അവാർഡ് 2024

Business Excellence Award 2024 to Pavizham Group Chairman N.P George അബുദാബി വേൾഡ് ആർട്സ് ആൻറ് കൾച്ചറൽ ഫൗണ്ടേഷൻ ബിസിനസ് എക്സലൻസ് അവാർഡ് 2024 സിനിമാ നടൻ ശങ്കർ പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജിന് സമ്മാനിക്കുന്നു.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചടങ്ങിൽ സിനിമ നടൻ ശങ്കർ അവാർഡ് സമ്മാനിച്ചു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ആർട്സ് ആൻറ് കൾച്ചറൽ ഫൗണ്ടേഷൻ  ബിസിനസ് എക്സലൻസ് അവാർഡ് 2024 ന് പവിഴം ഗ്രൂപ്പ് ചെയർമാൻ എൻ. പി ജോർജ് തിരഞ്ഞെടുക്കപ്പെട്ടു. 

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന ചടങ്ങിൽ സിനിമ നടൻ ശങ്കർ അവാർഡ് സമ്മാനിച്ചു. മില്ലേനിയം ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ സൂരജ് പ്രഭാകർ അധ്യക്ഷനായിരുന്നു.

 സിനിമ താരങ്ങളായ സ്വാസിക, റഫീഖ് ചോക്ലി, സഹദ് റിജു ചിറക്കൽ, മമ്മി സെഞ്ചറി, ഡബ്ലിയു എ സി എഫ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

    Leave a Comment