ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോർ ബാംഗ്ലൂരിലെ നെക്സസ് കോറമംഗല മാളിൽ തുറന്നു.

Apple Exclusive Store opened at Nexus Koramangala Mall, Bangalore.

ബ്രാൻഡിൻറെ ഇന്ത്യയിലെ പ്രമുഖ റീട്ടെയ്‌ലർ ആയ ഇമാജിനാണ് 2500 ൽപരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോർ ആരംഭിച്ചിരിക്കുന്നത്.

ആപ്പിളിൻറെ ഏറ്റവും വലിയ എക്സ്ക്ലൂസീവ് സ്റ്റോർ ബാംഗ്ലൂരിലെ നെക്സസ് കോറമംഗല മാളിൽ തുറന്നു.

ആപ്പിൾ ബ്രാൻഡ് ഉല്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ആക്സസറികളും, ഇൻ - സ്റ്റോർ റിപ്പയർപോലുള്ള സേവനങ്ങളും ലഭ്യമാക്കുന്നതാണ്  നെക്സസ് കോറമംഗല മാളിലെ സ്റ്റോർ. ബ്രാൻഡിൻറെ ഇന്ത്യയിലെ പ്രമുഖ റീട്ടെയ്‌ലർ ആയ ഇമാജിനാണ് 2500 ൽപരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. 

ഉദ്ഘാടനം പ്രമാണിച്ച് 15 മുതൽ 20 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടുകളും വിവിധ സമ്മാനപദ്ധതികളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കൾക്ക് www.imagineoneline.store എന്ന വെബ് സൈറ്റിലൂടെയും ഷോറൂമിൽ നിന്നു നേരിട്ടും ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാവുന്നതാണെന്ന് സ്റ്റോറിൻറെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഇമാജിൻറെ മാതൃ കമ്പനിയായ ആമ്പിളിൻറെ സ്ഥാപകനും സി ഇ ഒ യുമായ രാജേഷ് നാരംഗ് പറഞ്ഞു. 

Comments

    Leave a Comment