പടിയിറങ്ങുന്നു വി.ജെ. കുര്യൻ: സിയാലിന്റെ ആസ്തി 2455 കോടി

ദൗത്യം പൂർത്തിയായി വി.ജെ. കുര്യൻ : പടിയിറക്കം  തലയെടുപ്പോടെ.

പടിയിറങ്ങുന്നു വി.ജെ. കുര്യൻ: സിയാലിന്റെ ആസ്തി 2455 കോടി

ദൗത്യം പൂർത്തിയായി വി.ജെ. കുര്യൻ : പടിയിറക്കം  തലയെടുപ്പോടെ.



മൂന്ന് തവണയായി 19 വർഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ (സിയാൽ) മാനേജിങ് ഡയറക്ടർ ആയി സേവനമനുഷ്ഠിച്ച വി. ജെ . കുര്യൻ ഇന്ന് വിരമിക്കുന്നു.1983 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന കുര്യൻ പൊതുജനപങ്കാളിത്തത്തോടെ കൊച്ചിയിൽ ഒരു വിമാനം നിർമിക്കുക എന്ന ആശയം മുന്നോട്ടു വക്കുകയും അത് പ്രയോഗികമാക്കാൻ കഠിന പ്രയത്നം നടത്തുകയും ചെയ്തു. 

അദ്ദേഹത്തിന്റെ ഈ ആശയത്തെ അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ നൽകിയ അഖമഴിഞ്ഞ പിന്തുണയാണ് ഇന്ന് കാണുന്ന ഈ രീതിയിലുള്ള വിമനത്താവളയായി മാറുവാൻ പ്രേരണയായത്.കൊച്ചി വ്യോമയാന മേഖലയിൽ നിന്നും പുരന്തള്ളപ്പെടുമെന്ന സാഹചര്യവും അന്നുണ്ടായിരുന്ന വെല്ലിങ്ടാൻ നാവിക വിമാനത്താവളം വിപുലീകരിക്കാൻ ഉള്ള പദ്ധതി ഫലം കാണാതെ വന്നപ്പോൾ ആണ് പുതിയ വിമാനത്താവളം എന്ന ആശയം ഊരിത്തിരിഞ്ഞുവന്നത്

Comments

Leave a Comment