കേരളീയം വസ്ത്രശാല ഉദ്ഘാടനം ചെയ്തു

Keraleeyam -  New Clothing Store Inaugurated at Ernakulam വൈറ്റില ജംഗ്ഷനില്‍ കേരളീയം ഗ്രൂപ്പിന്റെ പുതിയ ഷോറൂം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.കേരളീയം ചെയര്‍മാന്‍ ഡേവിഡ് ലാലി, മാനേജിംഗ് ഡയറക്ടര്‍ ജോയല്‍ ലാല്‍ സമീപം.

കേരളീയം ഗ്രൂപ്പിന്റെ വൈറ്റില ജംഗ്ഷനിലെ പുതിയ ഷോറൂം കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.കേരളീയം ചെയര്‍മാന്‍ ഡേവിഡ് ലാലി, മാനേജിംഗ് ഡയറക്ടര്‍ ജോയല്‍ ലാല്‍, സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസി, മുന്‍ മന്ത്രി ജോസ് തെറ്റയില്‍, മുന്‍ എം.എല്‍.എ ഇ.എസ്.ബിജിമോള്‍ എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊച്ചി പ്രമുഖ വസ്ത്ര നിര്‍മ്മാണ വിതരണ ഗ്രൂപ്പായ കേരളീയത്തിന്റെ പുതിയ ഷോറൂം വൈറ്റില ജംഗ്ഷനില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. 


ചടങ്ങില്‍ മുന്‍ മന്ത്രി ജോസ് തെറ്റയില്‍, മുന്‍ എം.എല്‍.എ ഇ.എസ്.ബിജിമോള്‍, സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസി, പിന്നണി ഗായിക നിത്യാ മാമന്‍, പാസ്റ്റര്‍മാരായ ബാബു ജോണ്‍, കെ.വി.സാമുവല്‍,കേരളീയം ചെയര്‍മാന്‍ ഡേവിഡ് ലാലി, മാനേജിംഗ് ഡയറക്ടര്‍ ജോയല്‍ ലാല്‍ എന്നിവര്‍   പങ്കെടുത്തു.  


പരമ്പരാഗത കേരള ശൈലീ വസ്ത്രങ്ങളും സ്ത്രീകളുടെയും, കുട്ടികളുടെയും വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ്.

Comments

    Leave a Comment