ഏജന്‍സി ഓഫ് ദ ഇയര്‍ പുരസ്‌കാരം മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്ക്‌സിന്.

Maitri Advertising Works bags Agency of the year award

5 ഗോ​ള്‍ഡും 3 സി​ല്‍വ​റും 1 ബ്രോ​ണ്‍സും ഉ​ള്‍പ്പെ​ടെ 9 അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യാ​ണു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വ​ര്‍ഷ​വും മൈ​ത്രി, ഏ​ജ​ന്‍സി ഒ​ഫ് ദ ​ഇ​യ​ര്‍ ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കി​.

കൊ​ച്ചി: ഈ വർഷത്തെ ഏജന്‍സി ഓഫ് ദ ഇയര്‍ പുരസ്‌കാരം മൈത്രി അഡ്വര്‍ടൈസിങ് വര്‍ക്ക്‌സ് സ്വന്തമാക്കി. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം വര്‍ഷമാണ് മൈ​ത്രി ഈ ബ​ഹു​മ​തി സ്വ​ന്ത​മാ​ക്കുന്നത്. ഓ​ഗ​സ്റ്റ് 18ന് ​ബംഗളൂരു താ​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മൈ​ത്രി പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​യി​ലെ പ്ര​ശ​സ്ത പ​ര​സ്യ അ​വാ​ര്‍ഡു​ക​ളി​ലൊ​ന്നാ​യ E4M IMA സൗ​ത്ത് അ​വാ​ര്‍ഡ്‌​സ് ‌സം​ഘ​ടി​പ്പി​ക്കു​ന്നത് എ​ക്‌​സ്‌​ചേ​ഞ്ച് ഫോ​ര്‍മീ​ഡി​യ ഗ്രൂ​പ്പ് ആണ്. 5 ഗോ​ള്‍ഡും 3 സി​ല്‍വ​റും 1 ബ്രോ​ണ്‍സും ഉ​ള്‍പ്പെ​ടെ 9 അ​വാ​ര്‍ഡു​ക​ള്‍ നേ​ടി​യാ​ണു ഈ പ്രാവശ്യം മൈ​ത്രി അ​ഡ്വ​ര്‍ടൈ​സി​ങ് വ​ര്‍ക്ക്‌​സ് ഈ ബഹുമതിക്ക് അര്ഹരായത്.


അവാർഡിനർഹമായ മൈത്രിയുടെ ക്യാം​പ​യി​നുകൾ 

മു​ത്തൂ​റ്റ് ഫി​നാ​ന്‍സ് ക്യാം​പ​യി​ന്‍
 
മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട, തെ​ലു​ങ്ക് സി​നി​മ​ക​ളി​ലെ ഹാ​സ്യ​ന​ട​ന്മാ​രെ അ​ണി​നി​ര​ത്തി 4 ഭാ​ഷ​ക​ളി​ലാ​യി മു​ത്തൂ​റ്റ് ഫി​നാ​ന്‍സി​ന് വേ​ണ്ടി ഒ​രു​ക്കി​യ 'ഗോ​ള്‍ഡ് മാ​ന്‍' ക്യാം​പ​യി​ന്‍.

ഏ​ഷ്യാ​നെറ്റ് ക്യാം​പ​യി​ന്‍

ഏ​ഷ്യാ​നെ​റ്റി​ന്‍റെ ജ​ന​പ്രി​യ​ഷോ ബി​ഗ്‌​ബോ​സ് സീ​സ​ണ്‍ 5 ന് ​വേ​ണ്ടി ത​യാ​റാ​ക്കി​യ ക്യാം​പ​യി​ന്‍, തി​യെ​റ്റ​റി​ല്‍ സി​നി​മ കാ​ണു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ  ത​യാ​റാ​ക്കി​യ 'ഒ​രു പ​ട​ത്തി​ന് പോ​യാ​ലോ?'   ക്യാം​പ​യി​ന്‍. 

നെ​റ്റ്ഫ്‌​ളി​ക്‌​സ് ക്യാം​പ​യി​ന്‍

നെ​റ്റ്ഫ്‌​ളി​ക്‌​സി​ന് വേ​ണ്ടി ഒ​രു​ക്കി​യ 'ന​മ്മ​ള്‍ ഒ​ന്ന​ല്ലേ' ക്യാം​പ​യി​ന്‍.

വു​മ​ണ്‍ & ചൈ​ല്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഡി​പ്പാ​ര്‍ട്ട്‌​മെന്റ്  ക്യാം​പ​യി​ന്‍

വു​മ​ണ്‍ & ചൈ​ല്‍ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ന് വേ​ണ്ടി ഒ​രു​ക്കി​യ 'ഇ​റ്റ്‌​സ് ടൈം ​ടു റി​യാ​ക്റ്റ്' ക്യാം​പ​യി​ന്‍

Comments

    Leave a Comment