ശ്രദ്ധ വേണം ഈ 21 ആപ്പുകളെ : രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

സ്കൂളും കുട്ടികളിലും സ്മാർട്ടായി. ഇനി രക്ഷിതാക്കൾ കൂടി സ്മാർട്ടക്കേണ്ടതുണ്ടെന്നാണ് കേരള പൊലീസ് പറയുന്നത്.കൊറോണ മഹമാരിമൂലം സ്കൂളുകളുടെ വാതിലുകൾ വിദ്യാർഥികൾക്ക് മുന്നിൽ അടഞ്ഞപ്പോൾ അനന്തസാധ്യതകളുടെ വാതായനം അവർക്ക് മുന്നിൽ തുറക്കുകയായിരുന്നു.

പഠനത്തിനായി കുട്ടികൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണുകളിൽ മാതാപിതാക്കളുടെ കൃത്യമായ നിരീക്ഷണം വേണമെന്നാണ് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നത്. കുട്ടികൾ ഉപയോവിക്കുന്ന ആപ്പുകളിൽ എപ്പോഴും രക്ഷിതാക്കളുടെ ഒരു കണ്ണുണ്ടാകണം. രക്ഷിതാക്കളുടെ പ്രത്യേക ശ്രദ്ധ വേണ്ട 21 ആപ്പുകളുടെ വിവരങ്ങൾ ആണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. നിത്യോപയോഗ ആപ്പായ കാൽക്കുലേറ്റർ മുതൽ സ്നാപ്പ് ചാറ്റ് വരെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

Comments

Leave a Comment