എലോൺ മസ്‌ക്കിന്റെ അവസാന ഭവനം വിപണിയിലെത്തി : വില 37.5 മില്യൺ ഡോളർ

എലോൺ മസ്‌ക്കിന്റെ അവസാന ഭവനം വിപണിയിലെത്തി : വില 37.5 മില്യൺ ഡോളർ

എലോൺ മസ്‌ക്കിന്റെ അവസാന ഭവനം വിപണിയിലെത്തി : വില 37.5 മില്യൺ ഡോളർ

തന്റെ അവസാനത്തെ വീട് വിൽക്കുകയാണ് : എലോൺ മസ്‌ക്

അദ്ദേഹത്തിന്റെ ബേ ഏരിയ എസ്റ്റേറ്റ് 37.5 മില്യൺ ഡോളറിന് ഈ ആഴ്ച വിപണിയിലെത്തി.

47 ഏക്കറിൽ 16,000 ചതുരശ്രയടി വിസ്തീർണമുള്ള ഈ മാളികയിൽ ഒരു കുളവും 11 കാറുകൾക്ക് ഉള്ള പാർക്കിംഗ് aസ്ഥലവുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായ എലോൺ മസ്‌ക് തന്റെ അവസാനത്തെ വീടും വില്പനക്ക് വച്ചിരിക്കുകയാണ്.തനിക്ക് ഇനി നിരവധി സ്വത്തുക്കൾ ഇല്ലെന്ന് അദ്ദേഹം പലപ്പോഴും അവകാശപ്പെട്ടിട്ടുണ്ട്.വിൽപ്പന പ്രഖ്യാപിച്ച  ബേ ഏരിയ പ്രോപ്പർട്ടി ഒരു വലിയ കുടുംബത്തിന് വിൽക്കാൻ ആഗ്രഹിക്കുന്നു എന്ന് മസ്ക് പറഞ്ഞു 

Comments

Leave a Comment